കേന്ദ്രത്തിന് കടക്കാന്‍ കടമ്പകളേറെ! | Oneindia Malayalam

2017-08-24 0

In a landmark judgement that will impact the lives of 134 crore Indians and may give a massive jolt to government's Aadhar push, a nine-judge Sipreme court constitutional bench today said Right To privacy is a Fundamental right.

സ്വകാര്യത മൗലിക അവകാശമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വിധിച്ചു. ഇതോടെ ഇതിന് വിരുദ്ധമായ പഴയ വിധികള്‍ അസാധുവായി. ജനാധിപത്യചരിത്രത്തിലെ നിര്‍ണായക വിധിയായാണ് ഇതിനെ കണക്കാക്കുന്നത്.
സ്വകാര്യത പൗരന്റെ അവകാശമാണെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതോടെ ആധാറിന്റെ സാധുതയും ഇനി ചോദ്യം ചെയ്യപ്പെടും. ആധാര്‍ സ്വകാര്യത ഹനിക്കുന്നുവെന്ന ആരോപണം നിലവിലുണ്ട്. പൗരന്റെ സ്വകാര്യതയിലേക്ക് എത്തിനോട്ടം തടയണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.